സുവര്‍ണ്ണ ചകോരം റെഫ്യൂജിയോഡോയ്ക്ക്
രാജ്യാന്തര ചലച്ചിത്രമേളയില്‍ അര്‍ജന്റൈന്‍ ചിത്രം റെഫ്യൂജിയോഡോയ്ക്ക് സുവര്‍ണ ചകോരം.ബ്രൈറ്റ് ഡേയുടെ യുടെ സംവിധായകനായ ഹുസൈന്‍ ഷഹാബിയാണ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ലഭിച്ചത്.
സമ്മര്‍ ഇന്‍ ക്യോട്ടോ യുടെ സംവിധായകനായ ഹിറോഷി ടോഡാണ് മികച്ച സംവിധായകന്‍.സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഓരാള്‍പ്പൊക്കം
മികച്ച മലയാളചിത്രത്തിനുളള നെറ്റ്പാക് അവാര്‍ഡിനര്‍ഹമായി.
ഫിപ്രസി പുരസ്‌കാരത്തിന് അര്‍ഹമായത് മൊറോക്കന്‍ ചിത്രം ദേ ആര്‍ ദി ഡോഗ്‌സാണ്. അസ്തമയം വരെയാണ് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. നവാഗതനായ സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍