ഭജനമഠം സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാള്‍ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടാണു വശത്താക്കി വര്‍ക്കലയിലേക്ക് കടത്തിക്കൊണ്ടുവന്നത്. ഇയാളുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച ശേഷം കുട്ടിയുടെ വീട്ടിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു. വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണു പെണ്‍കുട്ടി പീഡന വിവരം പുറത്തുവിട്ടത്. പരാതിയെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് കേസെടുത്ത് ശ്യാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.