ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് പരാതി നൽകി. കഴിഞ്ഞ രണ്ട് ദിവസമായി തനിക്ക് ഭീഷണി കോൾ വരുന്നതായും വിദേശത്ത് നിന്നുമാണ് കോൾ വരുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നത്. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലുള്ള സന്ദേശത്തിന്റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ രേഖപ്പെടുത്തി.