അതേസമയം, രാഖിയില്‍ രാഷ്‌ട്രീയമില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചടങ്ങായി കാണണം. ഭാരതത്തിലെ സ്ത്രീകളെ സഹോദരിമാരായി കണ്ട് സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള ഉത്തരവാദിത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.