തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഓഫീസിൽ തീപിടുത്തം

വ്യാഴം, 31 ജൂലൈ 2014 (17:44 IST)
തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഓഫീസിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെബ്ദുനിയ വായിക്കുക