അവിശ്വസനീയം! 99 രൂപയ്ക്ക് പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്കർ; സ്വന്തമാക്കൂ ഈ അവസരം

തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (11:14 IST)
അവിശ്വസനീയമായ വിലക്കുറവിൽ പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്കർ നിങ്ങൾക്കരികിലേക്ക്. കോഴിക്കോട് കണ്ണങ്കണ്ടി സ്റ്റോറിൽ നിന്ന് 99 രൂപയ്ക്ക് കുക്കർ വാങ്ങാം. 2695 രൂപയുള്ള പ്രസ്റ്റീജ് ഇൻഡക്ഷൻ കുക്കർ ഇതാദ്യമായാണ് ഇത്രയും വിലക്കുറവിൽ വിൽപ്പന നടത്തുന്നത്. എന്റെ ഡീൽ ഡോട് കോം ആണ് ഇതിന് അവസരം ഒരുക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതലാണ് വിലക്കുറവിന്റെ ഈ അസവരം പ്രയോജനപ്പെടുത്താൻ സാധിക്കുക.
 
നിലവിൽ എന്റെ ഡീൽ ഡോട് കോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളു. ഉച്ചകഴിഞ്ഞ് എന്റെ ഡീൽ ഡോട് കോമിൽനിന്ന് 99 രൂപയുടെ വൗച്ചർ വാങ്ങുക. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. വൗച്ചർ ലഭിച്ചു കഴിയുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് കണ്ണൻകണ്ടി സ്റ്റോറിൽ എത്തേണ്ട സമയം ഉറപ്പുവരുത്തുക. ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചു വൗച്ചറുമായി അവിടെയെത്തി കുക്കർ വാങ്ങാം. 
 
നേരത്തേ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ www.entedeal.comൽ റജിസ്റ്റർ ചെയ്യാനും അവസരം ഉണ്ട്. എന്റെ ഡീൽ ഡോ‌ട് കോമിനു ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ്, വിൻഡോസ് എന്നിവിടങ്ങ‌ളിൽ ആപ്പ് സൗകര്യവും ഉണ്ട്. പരിമിതമായ ഡീലുകൾ മാത്രമേ ലഭ്യമുള്ളു. ഈ ഡീൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുക‌ൾ മാത്രം.

വെബ്ദുനിയ വായിക്കുക