ബാബുക്കുട്ടന് സഹതടവുകാരനെ പ്രകൃതിവിരുദ്ധവേഴ്ച നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും. ഇതിനെതിരെ സഹതടവുകാരന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റുമ്പോള്‍ കൈയില്‍ കരുതിയ ബ്ളേഡ് കൊണ്ട് കഴുത്ത് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് പറയുന്നത്.