വീടാക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല: പിണറായി
എന്‍കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
രാഷ്ട്രീയ എതിരാളികളെ അക്രമിക്കുന്നത് സിപിഎമ്മിന്‍െറ രീതിയല്ല. സംഭവം അപലപനീയമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.