തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാം തുറന്നു; ചാലക്കുഴി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത

വ്യാഴം, 14 ജൂലൈ 2022 (13:12 IST)
പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് 421.4 മീറ്റര്‍ ആയപ്പോള്‍ ആണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. 148.03 ക്യുമിക്‌സ് വെള്ളമാണ് സ്പില്‍വേ വഴി ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍