കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴായിരുന്നു സംഭവം.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം വൈകിട്ട് 6 മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. പൊതുയോഗം വിളിക്കാനോ റാലി സംഘടിപ്പിക്കാനോ ഒത്തുചേരാനോ അനുവാദമില്ല.