രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. പത്തനംതിട്ട ഡി ഇ ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് പി ആര് പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന് റോയി എന്നിവരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു.