മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹം ചികിത്സായിൽ കഴിഞ്ഞിരുന്നത്.
രോഗം ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വൃക്ക രോഗവും ഹൃദയ സാംബന്ധമായ പ്രശ്നങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതാണ് ആരോഗ്യനില താകരാറിലാക്കിയത്