കുടിയന്മാര്‍ക്ക് സര്‍ക്കാരിന്റെ വക ഓണസമ്മാനം. ഓണക്കാലത്തെ വര്‍ദ്ധിച്ച ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ ഉല്പാദനം വര്‍ദ്ധിപ്പിച്ചു. ഓണം സീസണ്‍ ലക്‌ഷ്യമിട്ട് പതിനയ്യായിരം കേസ് മദ്യം അധിമായി ഉല്പാദിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.