ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന്

തിങ്കള്‍, 3 ജനുവരി 2022 (16:45 IST)
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്.
 
മാതൃഭൂമി ആഴ്‌ച്ചപതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലിലാണ് പുരസ്‌കാരം. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്‍പത്തിനാലാമത് ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്‌ടർ എം ലീലാവതി പുരസ്‌കാരം നൽകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍