പാവറട്ടി തിരുന്നാള്‍ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

വെള്ളി, 28 ഏപ്രില്‍ 2023 (17:08 IST)
പാവറട്ടി സെന്റ്.ജോസഫ് തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിനോട് അനുബന്ധിച്ച് നടത്താനുള്ള വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. പള്ളി മാനേജിങ് ട്രസ്റ്റി സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ ജില്ലാ കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ നിരസിച്ച് ഉത്തരവിടുകയായിരുന്നു. ഏപ്രില്‍ 29, 30 (ശനി, ഞായര്‍) ദിവസങ്ങളിലാണ് പാവറട്ടി തിരുന്നാള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍