ഇനി ടോള്‍ പത്തുകോടി ചെലവുള്ള പദ്ധതിക്കു മാത്രം
പാലങ്ങളിലെ ടോള്‍ പിരിവിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്.
പത്തു കോടി രൂപയില്‍ കൂടുതല്‍ നിര്‍മാണ ചെലവു വരുന്ന പാലങ്ങള്‍ക്കു മാത്രമായിരിക്കും ഇനി ടോള്‍ ഏര്‍പ്പെടുത്തുകയെന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ അഞ്ചുകോടി രൂപയില്‍ കൂടുതല്‍ നിര്‍മാണ ചെലവുള്ള പാലങ്ങള്‍ക്കാണ് ടോളിനു അനുമതി നല്‍കിയിരിക്കുന്നത്