കേരളത്തില്‍ നടക്കുന്ന 35-)മത് ദേശീയ ഗെയിംസിനായി മുടക്കിയ തുകയേക്കുറിച്ച് ഓഡീറ്റിംഗ് നടത്താന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. 45 ദിവസത്തിനകം ഒഡീറ്റിംഗ് ന്നടപടികള്‍ പൂര്‍ത്തിയാക്കാനും ഗെയിംസിന്റെ നടത്തിപ്പിനെ ബാധിക്കാത്ത രീതിയില്‍ ഓഡീറ്റിംഗ് നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.