യുഡി‌എഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള കഴിവില്ലെന്ന് ജനങ്ങള്‍ക്കറിയാം: നരേന്ദ്രമോദി

ജോര്‍ജി സാം

വെള്ളി, 2 ഏപ്രില്‍ 2021 (21:42 IST)
ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ താല്‍പ്പര്യമോ ഇല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടുതന്നെ ജനപിന്തുണ ഇപ്പോള്‍ എന്‍ഡി‌എയ്‌ക്കാണ് കൂടുതലെന്നും മോദി പറഞ്ഞു.
 
ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്‍റെ പേരില്‍ ആരെയും ബലിയാടാക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. നമ്പി നാരായണന്‍ എന്ന ശാസ്‌ത്രജ്‌ഞന് തന്‍റെ ശാസ്‌ത്രജീവിതം അവസാനിപ്പിക്കേണ്ടിവന്നത് കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്‌ട്രീയം മൂലമാണ് - പ്രധാനമന്ത്രി വിമര്‍ശിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍