എന്‍ ശക്തന്‍ സ്പീക്കറാകും

തിങ്കള്‍, 9 മാര്‍ച്ച് 2015 (18:58 IST)
എന്‍ ശക്തന്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യുഡിഎഫ് യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിലവില്‍ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറാണ് ശക്തന്‍. 
 
ജി കാര്‍ത്തികേയന്റെ മരണത്തോടെയുണ്ടായ ഒഴിവിലേക്കാണ് ശക്തന്റെ പേര് പരിഗണിച്ചത്. ഡെപ്യൂട്ടി സ്പീക്കറെ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ ആശ്ചതെന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക