മുഖ്യമന്ത്രിയുമായി തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് അംഗീകരിക്കേണ്ടതാണ്. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.