ഒട്ടും വൈകാതെ തന്നെ, നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ വോട്ട് അഴിമതിക്കെതിരെ രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു.. ഓരോ വോട്ടും വിലപ്പെട്ടതാണ്..ഈ അവസരം ഒരിക്കലും പാഴാക്കരുത്.. എന്നും താരം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കുകയാണ്.
അതേസമയം, കുടുംബത്തെ നോക്കാൻ കഴിയാത്ത മുകേഷ് എങ്ങനെ നാട് നന്നാകുമെന്ന് ചോദിച്ച് കഴിഞ്ഞ ദിവസം മുകേഷിന്റെ ആദ്യഭാര്യ സരിത രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത അപകടകാരിയായ മനുഷ്യന്. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നും നീതി കെട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു സരിത പറഞ്ഞത്.