ഓട്ടോറിക്ഷ, ലോറി, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടമൊബൈല്‍ വര്‍ക്‌ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവരും പണിമുടക്കല്‍ പങ്കെടുക്കുമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി വ്യക്തമാക്കി.