സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് മുപ്പത്തിനായിരത്തിലേറെ പേർ. വൈറൽ പണിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ പനിബാധിതരുടെ എണ്ണം മൂന്നിരട്ടിയാകും.