അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

മെര്‍ലിന്‍ സാമുവല്‍

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:36 IST)
ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ന്യൂഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് മരിച്ചത്. 

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്റ്റോ​ഗി.  പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍