പരിണിത പ്രജ്ഞനായ ഭരണാധികാരിക്ക് ഇത് സ്വയം തോന്നാത്ത സാഹചര്യത്തിലാണ് രാജിക്കാര്യം മാണിയെ യൂത്ത് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നതെന്നും സിആര്‍ മഹേഷ് പറഞ്ഞു. മാണി നിയമസഭയില്‍ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചെന്ന് പറയാം. ഓടിച്ചിട്ട് അവതരിപ്പിക്കേണ്ട തെരുവ് നാടകമല്ല ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.