എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിസ്വ പൊലീസ് അക്കാദമിക്കടുത്ത ഇയാളുടെ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് റോഡില്‍ നിന്ന് കുറച്ചകലെ മരത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ മൃതദേഹവും കണ്ടെത്തി.