ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് സച്ചിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 48 മുതല്‍ 72 മണിക്കൂറിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഈയടുത്തിടെ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും വലിയ വിജയം നേടിയിരുന്നു.