ക്രിസ്തുമസ് ദിനത്തിൽ 73 കോടിയുടെ മദ്യമാണ് ബെവ്‌കോ,കൺസ്യൂമർ ഫെഡ് ഔട്‌ലറ്റുകൾ എന്നിവ വഴി വിറ്റഴിച്ചത്.ക്രിസ്തുമസ് ദിവസം ബെവ്‌കോ ഔട്‌ലറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്‌ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു.ക്രിസ്തുമസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്തുമസിന് മലയാളി കുടിച്ചത് 150.38 കോടിരൂപയുടെ മദ്യം.