ഓപ്പറേഷന്‍ കുബേര: ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു

ചൊവ്വ, 20 മെയ് 2014 (10:42 IST)
ഓപ്പറേഷന്‍ കുബേര തുടരുന്നു. ഇടുക്കി പൊട്ടന്‍കാട്ടില്‍ മുരുകന്റെ വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണവും 95,800 രൂപയും പൊലീസ്‌ പിടിച്ചെടുത്തു. 
 
മുരുകനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഇത്രയുമധികം സ്വര്‍ണം കിട്ടിയതിനെക്കുറിച്ച് ഉടന്‍ തന്നെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക