ചാലക്കുടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റും കന്യാകുമാരിയില്‍ നിന്ന് എറണാകുളത്തേക്ക് പോയ സൂപ്പര്‍ എക്സ്പ്രസുമായിരുന്നു കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട എക്സ്പ്രസ് ബസ് റോഡരുകിലെ മണ്‍തിട്ടയില്‍ ഇടിച്ച ശേഷം സൂപ്പര്‍ ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു.