സംഗീത നാടക അക്കാദമി അധ്യക്ഷയായി കെപിഎസി ലളിതയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Webdunia
ശനി, 30 ജൂലൈ 2016 (10:25 IST)
കെ പി എ സി ലളിതയെ സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്​. 
 
അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ ധാരണയായി​.
 
ഇക്കാര്യങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ്​ ലഭ്യമായ വിവരം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article