സ്ലാബിടാത്ത ഓടയില്‍ വീണ് കലോത്സവത്തിനെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ജനുവരി 2023 (08:45 IST)
സ്ലാബിടാത്ത ഓടയില്‍ വീണ് കലോത്സവത്തിനെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്. കലോത്സവത്തിനെത്തിയ അമൃത ടിവി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജുവിനാണ് പരിക്കേറ്റത് ഇന്നലെ രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്. 
 
സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷം രാജുവിനെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍