തൃശൂരില്‍ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 ജനുവരി 2023 (16:11 IST)
തൃശൂരില്‍ മൂന്നുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പിടികൂടിയ തെരുവുനായയെ മണ്ണൂത്തി വെറ്റിനറി കോളേജില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 
 
കുന്നംകുളം പോര്‍ക്കുളത്താണ് ഭിന്നശേഷിക്കാരനായ 9വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റത്. മൂന്നുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍