കോഴിക്കോട് ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 14 ഡിസം‌ബര്‍ 2022 (14:28 IST)
കോഴിക്കോട് ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റ സ്ത്രീയുടെ നില ഗുരുതരമാണ്. ഇവര്‍ വീടിനുമുന്നില്‍ നില്‍ക്കുകയായിരുന്നു. ഇവരെയാണ് തെരുവുനായ ആദ്യം കടിച്ചത്. അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടികിട്ടിയത്. 
 
തെരുവുനായയുടെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമിച്ച നായയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍