കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ ട്രയിന്‍ പാളം തെറ്റി. സ്റ്റേഷന്‍ വിടുന്നതിന് മുമ്പാണ് പാളം തെറ്റിയത്. ട്രയിനിന്റെ ഏറ്റവും അവസാനത്തെ കോച്ചിന്റെ ആദ്യ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചിനെ ഒഴിവാക്കി ബാക്കിയുള്ള കോച്ചുകളുമായി ട്രയിന്‍ യാത്ര തുടര്‍ന്നു.