നാലു വോട്ട് ലഭിക്കുന്നതിനു വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കുന്ന നയമല്ല എല്‍ ഡി എഫിന്റേതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. ഇരുപാര്‍ട്ടികളും വോട്ട് പരസ്‌പരം വെച്ചുമാറിയ്‌ക്കൊണ്ടാണ് ഈ രഹസ്യബന്ധം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആര്‍ എസ് എസിന് ജയിക്കേണ്ട മണ്ഡലങ്ങളില്‍ യു ഡി എഫ് വോട്ട് മറിച്ച് നല്‍കും. ചിലയിടങ്ങളില്‍ ആര്‍ എസ് എസ് തിരിച്ചും സഹായിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.