ഹോംവര്‍ക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത അധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവര്‍ക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോള്‍ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അധ്യാപകനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.