കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മാര്‍ച്ച് 2023 (15:05 IST)
കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കൊച്ചി കടവന്ത്രയിലാണ്  പാചകവാതക സിലിണ്ടര്‍ തീപിടിച്ച് പൊട്ടിത്തെറിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്‌നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍