കൊച്ചിയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ലഹരി മരുന്ന് വില്പന നടത്തിയ 21കാരി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജനുവരി 2023 (16:18 IST)
കൊച്ചിയില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് ലഹരി മരുന്ന് വില്പന നടത്തിയ 21കാരി പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. യുവതിയെ ആരെങ്കിലും സംശയിക്കാതിരിക്കാന്‍ ഉപയോഗിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍