കെഎംഎംഎല്‍ വാതക ചോര്‍ച്ച: ഗവര്‍ണര്‍ വിശദീകരണം തേടി

ശനി, 9 ഓഗസ്റ്റ് 2014 (08:44 IST)
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ വാതക ചോര്‍ച്ചയെ സംബന്ധിച്ച് ഗവര്‍ണര്‍ ഷീലാ ദീക്ഷിത് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. 
 
ചീഫ് സെക്രട്ടറിയോടും കൊല്ലം ജില്ലാ കളക്ടറോടുമാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥുമായി  ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു.

വെബ്ദുനിയ വായിക്കുക