എല്ലാ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശനം നടത്തുമെന്ന നിലപാടില്‍ ഉറച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രവേശം സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേത്തു. കൂടാതെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു