ചികിത്സ സൗജന്യമാക്കുന്ന ആശുപത്രികളെ കുറിച്ചും പ്രകടനപത്രികയില്‍ ഉണ്ട്. അതേസമയം ചാനലുകളില്‍ വരുന്ന സര്‍വേകള്‍ വിശ്വസിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ലോകസഭാ സീറ്റില്‍ യുഡിഎഫിന് ഒന്‍പതു സീറ്റ് ലഭിക്കുമെന്നായിരുന്നു സര്‍വേ. എന്നാല്‍ സംഭവിച്ചതെന്തെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.