കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികള്‍ നവംബര്‍ 24 ന് മുന്‍പ്
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ആഴ്ച്ചയില്‍ രണ്ട് ജില്ലകളിലെ വീതം പരാതികള്‍ ഇപ്രകാരം വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിനായി പോലീസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിന് രൂപം നല്കി.