ക്രിസ്മസ്- പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനതുക. കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം 20 പേര്‍ക്കാണ്. ഓരോരുത്തര്‍ക്കും ഒരു കോടി വീതമാണ് സമ്മാനതുക.