കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 6 മെയ് 2021 (11:38 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് എട്ട് ശനിയാഴ്ച മുതല്‍ മേയ് 16 വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article