രണ്ടു ബൂത്തുകളിലെ റീപോളിങും വോട്ടെണ്ണലും നാളെ നടക്കും. വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെയും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെയും ബൂത്തുകളിലാണ് റീപോളിങ് നടക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ റീപോളിങ് നടക്കുകയും അതിനുശേഷം മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വോട്ടെണ്ണല്‍ നടക്കുകയും ചെയ്യും.