എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം പതിനായിരം രൂപയും, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സെക്യാട്രിക് നഴ്സിംഗ് കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ഏഴായിരം രൂപയുമാണ് അനുവദിച്ചത്. മാനസികാരോഗ്യ മേഖലയില്‍ വിദഗ്ദ്ധരുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ കോഴ്സുകള്‍ തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.