കേരളത്തിന്റെ ആശങ്ക കണക്കിലെടുത്തില്ല

ബുധന്‍, 7 മെയ് 2014 (12:23 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക സുപ്രീംകോടതി കണക്കിലെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
 
തമിഴ്നാടിന് വെള്ളം എന്നതുപോലെ തന്നെ പ്രധാനമാണ് കേരളത്തിലെ ജീവന്റെ പ്രശ്നവും. 117 കൊല്ലം പഴക്കമുള്ള ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സുപ്രീംകോടതി കണക്കിലെടുത്തില്ല. വിധി പഠിച്ചശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക