Kerala Election Result 2021: ജലീലിനെ തള്ളി ഫിറോസ് കുന്നംപറമ്പില്‍, പിണറായിയുടെ ലീഡ് 400 കടന്നു

ശ്രീനു എസ്

ഞായര്‍, 2 മെയ് 2021 (08:46 IST)
വോട്ടെണ്ണല്‍ തുടങ്ങിതുടങ്ങുമ്പോള്‍ ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫ് പുറത്തെടുത്തിരിക്കുന്നത്. തവനൂരില്‍ എന്നാല്‍ ജലീലിനെ പിന്തളി ഫിറോസ് കുന്നമ്പറില്‍ മുന്നിലെത്തിയിരിക്കുകയാണ്. ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് 500 കടന്നിട്ടുണ്ട്. തൃശൂരില്‍ പത്മജ വേണുഗോപാലാണ് മുന്നില്‍ നില്‍ക്കുന്നത്. നേമത്ത് 266 വോട്ടുകള്‍ക്ക് കുമ്മനം മുന്നിലെത്തിയിരിക്കുകയാണ്.
 
നിലവില്‍ എല്‍ഡിഎഫ് 77 സീറ്റുകളില്‍ ലീഡു ചെയ്യുമ്പോള്‍ യുഡിഎഫ് 56 സീറ്റുകളില്‍ മുന്നിലാണ്. അതേസമയം എന്‍ഡിഎ ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍