തലസ്ഥാനജില്ലയില്‍ നാലുമണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ട്. വര്‍ക്കല, കഴക്കൂട്ടം, നേമം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണിത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മുന്നിലെത്തുമെന്നും മന്ത്രി കടകം പള്ളി പിന്നിലാകുമെന്നാണ് പ്രവചനം. അതേസമയം നേമത്ത് എല്‍ഡിഎഫ് മുന്നിലെത്തുമെന്നും ബിജെപി പിന്നിലാകുമെന്നുമാണ് പ്രവചനം.